Best film

മലയാള ചിത്രം ആട്ടം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.

Best Director

മികച്ച സംവിധായകനായി സൂരജ് ബർജാത്യ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ഊൻചായി.

Image Source : Instagram

Best Actor

കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

Image Source : Instagram

Best Actress

തിരിച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

Image Source : Facebook

Best Actress

കച്ച് എക്സ്പ്രസിലെ അഭിനയത്തിന് മാന്‍സി പാരേഖും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

Image Source : Instagram

Best Cinematography

പൊന്നിയിൻ സെൽവൻ പാർട്ട് 1 ലെ ഛായാഗ്രഹണത്തിനു രവി വർമൻ മികച്ച ഛായാഗ്രഹണനായി തിരഞ്ഞെടുക്കപ്പെട്ടു. 

Image Source : Instagram

best music director

മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പ്രിതം കരസ്ഥമാക്കി. ചിത്രം  ബ്രഹ്മാസ്ത്ര പാർട്ട് 1.

Image Source : Facebook

Best Music Director

മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം എ.ആർ.റഹ്മാൻ കരസ്ഥമാക്കി. ചിത്രം പൊന്നിയിൻ സെൽവൻ പാർട്ട് 1

Image Source : Facebook

Background Score

Best screenplay

ആട്ടം എന്ന ചിത്രത്തിലൂടെ ആനന്ദ് ഏകര്‍ഷി മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.

Image Source : Instagram

Best Female Playback

സൗദി വെള്ളക്കയിലെ ഗാനത്തിന് ബോംബെ ജയശ്രീ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു.  

Image Source : Facebook

Best Male Playback

ബ്രഹ്മാസ്ത്രയിലെ ഗാനത്തിന് അർജിത് സിംഗ്  മികച്ച ഗായകയായി തിരഞ്ഞെടുക്കപ്പെട്ടു.

Image Source : Facebook

Best malayalam film

സൗദി വെള്ളക്കയാണ് മികച്ച മലയാളം ചിത്രം.

Image Source : Instagram

Image Source : Instagram

Thick Brush Stroke