ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങിയ തിയേറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു folk horror ചിത്രം

കൊടുമൻ പോറ്റി എന്നെ നെഗറ്റീവ് ഷെഡ് കഥാപാത്രത്തെ അതിമനോഹരമായി മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു

അഞ്ചേ അഞ്ചു കഥാപാത്രങ്ങളെ മാത്രം വച്ച് ഹിറ്റ് ആക്കിയ പടം. ചിത്രം മുഴുനീളെ വെറും 3 കഥാപാത്രങ്ങൾ മാത്രം

85 കോടിയിലേറെ കളക്ഷൻ ഇട്ട ആദ്യത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം.റിലീസ് ചെയ്തു ആദ്യ 10 ദിവസത്തിനകം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു

ഭൂതകാലം എന്ന മലയാളം ഹിറ്റ് സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഭ്രമയുഗം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ഹിറ്റ് ഫിലിം ലിസ്റ്റ് ൽ പെടുന്നവ ആണ്

മമ്മൂട്ടി-വൈശാഖ് കൂട്ടായ്മയിൽ പുറത്തിറങ്ങിയ ഒരു മാസ്സ്‌ ചിത്രം ടർബോ