വിശ്വക് സെന്നിൻ്റെ ഗ്യാങ്‌സ് ഓഫ് ഗോദാവരി നെറ്റ്ഫ്ലിക്സിൽ ജൂൺ 14 ന് റിലീസ് ചെയ്തു.
ഡിജെ ടില്ലു ഫെയിം നേഹ ഷെട്ടിയാണ് വിശ്വക് സെന്നിൻ്റെ നായികയായി അഭിനയിച്ചിരിക്കുന്നത്.
തെലുങ്ക് നടി അഞ്ജലി രത്‌നമാല എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗാമി പോലുള്ള ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിശ്വക് സെൻ നായകനായെത്തുന്ന ചിത്രമാണ് ഗ്യാങ്‌സ് ഓഫ് ഗോദാവരി.
ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.
കൃഷ്ണ ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ആക്ഷൻ ഡ്രാമയാണ് ചിത്രം.
Read More