ശേഖർ ഹോം ഹിന്ദി വെബ്‌സീരീസ്  ഓഗസ്റ്റ്  14 നു ജിയോ സിനിമയിൽ.

ശേഖർ ഹോം എന്ന ഹിന്ദി വെബ്‌സീരീസിലൂടെ കേ കേ യുടെ ശക്തമായ തിരിച്ചു വരവ്.

ശ്രീജിത് മുഖർജിയും രോഹൻ സിപ്പിയും ചേർന്നാണ് ശേഖർ ഹോം സംവിധാനം ചെയ്തിരിക്കുന്നത്.

ടൈറ്റിൽ കഥാപാത്രമായ ശേഖർ ഹോംനെ കേ കേ അവതരിപ്പിക്കുന്നു.

രൺവീർ ഷോറെ, രസിക ദുഗൽ, കീർത്തി കുൽഹാരി എന്നിവർ മറ്റു പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സർ ആർതർ കോനൻ ഡോയലിൻറെ സാങ്കൽപ്പിക കുറ്റാന്വേഷണ കഥാപാത്രമായ ഷെർലക് ഹോംസിൽ  നിന്നും പ്രചോദനം കൊണ്ടുണ്ടായതാണ് ശേഖർ ഹോം.

ശേഖർ ഹോം നിർമ്മിച്ചിരിക്കുന്നത് സമീർ ഗോഗട്ടെ ആണ്.

അനിരുദ്ധ ഗുഹ, വൈഭവ് വിശാൽ, നിഹാരിക പുരി എന്നിവർ ചേർന്നാണ് വെബ് സീരീസ് ഇന്റെ തിരക്കഥ രചിരിക്കുന്നത്.

ജിയോ സിനിമ പ്രീമിയം ആയി ആണ് ശേഖർ ഹോം ഹിന്ദി വെബ്‌സീരീസ് റിലീസ് ചെയ്യുന്നത്.

Chat Box